വയലാർ അനുസ്മരണം 

വാക്കുകൾകൊണ്ട്  പ്രകടിപ്പിക്കാൻ കുറച്ചൊക്കെ കഴിയും.
പക്ഷെ ഹൃദയം അനുഭവിച്ചത് ഉള്ളിലങ്ങനെ കിടക്കും എന്ന് പറഞ്ഞത് പോലെ ഇന്നത്തെ ദിവസം ഒരിക്കലും മായാതെ ഹൃദയത്തിൽ ചേർന്നു നിക്കും.ഈ ലോകത്തു നിന്ന് വിട പറഞ്ഞാലും നമ്മുടെ മനസിലൊക്കെ തങ്ങിനിൽക്കുന്ന ചിലർ.മരണമില്ലാത്ത ഓർമകളിൽ എന്നും ജീവിക്കുന്നവർ.എത്ര മനോഹരമായി ആണ്  സുമേഷ് കൃഷ്ണൻ സർ വയലാറിന്റെ ഓർമ്മകൾ പങ്കുവയ്ച്ചത്.ഒരുപാട് കാര്യങ്ങൾ കേൾക്കുവാനും തിരിച്ചറിയുവാനും കഴിഞ്ഞ ഈ ദിനം എന്നും ഹൃദയത്തിൽ ഉണ്ടാകും. 

Comments

Post a Comment

Popular Posts