Posts

Showing posts from October, 2022
Image
വയലാർ അനുസ്മരണം   വാക്കുകൾകൊണ്ട്  പ്രകടിപ്പിക്കാൻ കുറച്ചൊക്കെ കഴിയും. പക്ഷെ ഹൃദയം അനുഭവിച്ചത് ഉള്ളിലങ്ങനെ കിടക്കും എന്ന് പറഞ്ഞത് പോലെ ഇന്നത്തെ ദിവസം ഒരിക്കലും മായാതെ ഹൃദയത്തിൽ ചേർന്നു നിക്കും.ഈ ലോകത്തു നിന്ന് വിട പറഞ്ഞാലും നമ്മുടെ മനസിലൊക്കെ തങ്ങിനിൽക്കുന്ന ചിലർ.മരണമില്ലാത്ത ഓർമകളിൽ എന്നും ജീവിക്കുന്നവർ.എത്ര മനോഹരമായി ആണ്  സുമേഷ് കൃഷ്ണൻ സർ വയലാറിന്റെ ഓർമ്മകൾ പങ്കുവയ്ച്ചത്.ഒരുപാട് കാര്യങ്ങൾ കേൾക്കുവാനും തിരിച്ചറിയുവാനും കഴിഞ്ഞ ഈ ദിനം എന്നും ഹൃദയത്തിൽ ഉണ്ടാകും.  
Image
  "EVERYTHING YOU WANT IS ON THE OTHER SIDE OF FEAR.....BREAK THE BARRIER...GIVE UP THE THINGS THAT WEIGH YOU DOWN AND FLY........." LOOK FOR SOMETHING POSITIVE IN EACH DAY,EVEN IF SOME DAYS YOU HAVE TO LOOK A LITTLE HARDER......
Image
Education is not just about going to school or college and getting a degree . It's about widening your knowledge and absorbing the truth about life.  #MTTC ............Lucky to be here
Started a new beginning  #Mar theophilus training college nalanchira "A better place to shape a better me"